Question: ഇന്ത്യയില്‍ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ (Art. 352) ഏര്‍പ്പെടുത്തി
A. ഒരു തവണ
B. രണ്ടു തവണ
C. മൂന്ന് തവണ
D. നാല് തവണ
Similar Questions
സർ ക്രീക്ക്(Sir Creek) ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏത് രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്?
A. China
B. Bangladesh
C. Nepal
D. Pakistan
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?